കൊച്ചി മെട്രോയില്‍ 39 ഒഴിവുകള്‍
കൊച്ചി മെട്രോയില്‍ വിവിധ തസ്തികകളിലായി 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കാനുള്ള പ്രായപരിധി:
ഡി.ജി.എം 45, എസ്.ഡി.ജി.എം 47, എം.ജി.ആര് 58, എം.എം 35, എം.ജി.ആര് 40, എക്സി 30, ജി.എം (എഫ് ആന്‍ഡ് എ) 55, എ.ജി.എം 50, ജെ.ജി.എം 48
യോഗ്യത: ഒന്നു മുതല്‍ ഏഴുവരെയുള്ള തസ്തികകള്‍ക്കു ബിടെക്, ബി.ഇ (ഇ.ഇ, ഇ.സി, സി.വി.എല്‍, തത്തുല്യം). ഒന്‍പത് മുതല്‍ 17, 19, 20, 24 മുതല്‍ 29വരെയുള്ള തസ്തികകള്‍ക്ക് ബി.ടെക്, ബി.ഇ, ഡിപ്ലോമ (സി.ഇ, ഇ.സി, എം.ഇ.സി, എ.ടി, സി.എസ്, സി.വി.എല്‍, ഇ.എല്‍, ഇ.എല്‍, തത്തുല്യം അല്ലെങ്കില്‍ എം.സി.എ). 18, 21 മുതല്‍ 23 വരെയുള്ള തസ്തികകള്‍ക്ക് സി.എ, ഐ.സി.ഡബ്ലിയു. എ.ഐ, എം.ബി.എ (ഫിനാന്‍സ്). 30ാമത്തെ തസ്തികയ്ക്ക് എല്‍.എല്‍.ബി (ലോ).
അപേക്ഷാ ഫീസ് 500. ജി.എം (എഫ് ആന്‍ഡ് എ) തസ്തികയ്ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം:
ംംം.സീരവശാലേൃീ.ീൃഴ എന്ന വെബ്സൈറ്റില്‍ കരിയര്‍ ഓപ്ഷന് ക്ലിക്ക് ചെയ്ത് അതതു തസ്തികയ്ക്കു നേരെയുള്ള അപ്ലൈ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇങ്ങനെ ലഭിക്കുന്ന ഫോം പൂരിപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക. പൂരിപ്പിച്ച അപേക്ഷയുടെ കോപ്പി സൂക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ അയക്കുന്നവര്‍ക്ക് ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും ഉണ്ടായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഓഗസ്റ്റ് 10
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."