HOME
DETAILS
MAL
ഇ.ഡി കേസില്‍ എം ശിവശങ്കറിനെതിരേയുള്ള കുറ്റപത്രം രണ്ടാഴ്ചക്കകം
backup
December 12 2020 | 05:12 AM
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്തകേസില്‍ എം ശിവശങ്കറിനെതിരായ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും. ശിവശങ്കര്‍ അറസ്റ്റിലായിട്ട് ഈ മാസം 29ന് 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് നടപടി. ഇഡിയുടെ രണ്ടാമത്തെ കുറ്റപത്രമാണിത്.
ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുമെങ്കിലും കള്ളപ്പണം, ബിനാമി ഇടപാടുകളില്‍ ശിവശങ്കര്‍ക്കെതിരെയുള്ള അന്വേഷണം തുടരും.
ഇതിന്റെ അടിസ്ഥാനത്തില്‍ അഡീഷണ്‍ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും. വിദേശത്തേക്ക് ഡോളര്‍ കടത്തിയതിലും ഇഡി അന്വേഷണം നടത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."