HOME
DETAILS

ടൗണില്‍ മാലിന്യം തള്ളിയ റിങ് എടുത്തുമാറ്റി

  
backup
July 30 2016 | 00:07 AM

%e0%b4%9f%e0%b5%97%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af

അമ്പലവയല്‍: അമ്പലവയല്‍ ടൗണിലെ  റോഡരികില്‍ മാലിന്യം തള്ളുന്നതിനായി നിര്‍മിച്ച റിങ് എടുത്ത് മാറ്റി. ജെ.സി.ബി ഉപയോഗിച്ച് മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു. പകര്‍ച്ച വ്യാധികള്‍ തടയാന്‍ മുന്‍ കരുതലില്ലാതെ അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിന്റെ നടപടി പ്രധിഷേധത്തിനിടയാക്കുന്നുണ്ടെന്ന് കഴിഞ്ഞ 19ന് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ വഴിയാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതമായിരുന്ന മാലിന്യക്കൂമ്പാരമാണ് ഇതോടെ ഇവിടെ നിന്നും ഒഴിവാക്കിയത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ പഞ്ചായത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ റോഡില്‍ കുമിഞ്ഞു കൂടാന്‍ ഇടയാക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രാത്രിയായാല്‍ തെരുവ് നായകള്‍ മാലിന്യങ്ങള്‍ കടിച്ചെടുത്ത് കച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടിടുന്നതിനാല്‍ കടയുടമകള്‍ പഞ്ചായത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായിരുന്നില്ല. ഇവിടങ്ങളില്‍ മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്‌തെങ്കിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  a minute ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  34 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago