HOME
DETAILS

വാഹനാപകടം: കെട്ടിക്കിടക്കുന്നത് 94,465 കേസുകള്‍

  
backup
July 14, 2019 | 7:48 PM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%95%e0%b5%8d

 

കൊണ്ടോട്ടി: വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എം.എ.സി.ടി കോടതികളില്‍ (മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍) കെട്ടിക്കിടക്കുന്നത് 94,465 കേസുകള്‍. റോഡപകടങ്ങള്‍ കൂടിയതും ആശുപത്രികളില്‍ നിന്നടക്കം സര്‍ട്ടിഫിക്കറ്റ് വൈകുന്നതുമാണ് തീര്‍പ്പാകാത്തതിന് കാരണം.
സംസ്ഥാനത്ത് ദിനംപ്രതി റോഡപകടങ്ങളില്‍ ശരാശരി 11 പേര്‍ മരിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഒരു മാസത്തിനിടെ ശരാശരി 3279 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കണമെങ്കില്‍ തെളിവുകള്‍ വേണം.
വാഹന ഉടമ, ഡ്രൈവര്‍, ഇന്‍ഷൂറന്‍സ് കമ്പനി എന്നിവരെ പ്രതിചേര്‍ത്താണ് കേസുകള്‍ ഫയല്‍ ചെയ്യുന്നത്. അപകടംപറ്റിയ വ്യക്തിയുടെ പരുക്കിന്റെ തീവ്രത സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡാണ് നിശ്ചയിക്കുക. ഈ പരിശോധനാ റിപ്പോര്‍ട്ട് തയാറാക്കല്‍ പലപ്പോഴും ആഴ്ചകളിലൊരിക്കലാണ്. ഇത് കോടതികളിലെത്താന്‍ സമയമെടുക്കുന്നതോടെ കേസ് വൈകും. അപകടംവരുത്തിയ വാഹന ഉടമകള്‍ ഇതരസംസ്ഥാനക്കാരാകുമ്പോള്‍ ഇവര്‍ കോടതിയില്‍ ഹാജരാകാന്‍ വൈകുന്നതും കേസുകള്‍ തീര്‍പ്പാകാന്‍ കാലതാമസമെടുക്കുന്നു.
കേസുകള്‍ തീര്‍പ്പാക്കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് മീഡിയേഷന്‍ അതോറിറ്റി രൂപീകരിക്കണമെന്ന് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സിയും സംഘവും ആകാശനീല ജേഴ്സി മാറ്റുന്നു! ഇംഗ്ലണ്ടിനെതിരായ സെമിയിൽ അർജന്റീന നേവി ബ്ലൂ ധരിക്കുന്നതിന് പിന്നിലെ കാരണം ഇതാണ്!

Football
  •  3 days ago
No Image

സോയൂസ് എം.എസ്.-29 വിക്ഷേപണം വിജയകരം; എട്ട് മാസത്തെ ദൗത്യത്തിനായി മലയാളിയായ ഡോ. അനിൽ മേനോനും സംഘവും ബഹിരാകാശത്തേക്ക്

International
  •  3 days ago
No Image

ടീം മാനേജ്മെന്റിൽ ഭിന്നത; സഞ്ജുവിന്റെയും വൈഭവിന്റെയും മാറ്റങ്ങൾക്ക് പിന്നിൽ കോച്ചും സെലക്ടറും തമ്മിലുള്ള തർക്കമെന്ന് കാർത്തിക്

Cricket
  •  3 days ago
No Image

അജ്മാൻ കോർണിഷിലെ ടവറിൽ തീപിടുത്തം; താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

uae
  •  3 days ago
No Image

സാങ്കേതിക മാറ്റങ്ങളിലെ തൊഴിൽ നഷ്ടം പരിഹരിക്കും: കോറോ ഹെൽത്തിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ജി-ടെക് വഴി പുതിയ അവസരങ്ങൾ ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി 

Kerala
  •  3 days ago
No Image

അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; ആത്മഹത്യയെന്ന് പൊലീസ്, ആൺസുഹൃത്ത് കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

വിക്കറ്റ് വേട്ടയിൽ ഇനി ഒന്നാമൻ; ഇംഗ്ലീഷ് മണ്ണിൽ ചരിത്ര റെക്കോർഡുമായി ബുംറ

Cricket
  •  3 days ago
No Image

റസ്റ്റോറന്റിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ്; ഇൻഫ്ലുവൻസർക്ക് 81,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  3 days ago
No Image

5 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതി; 100-ാമത്തെ വിമാനവും നവീകരിച്ച് എമിറേറ്റ്‌സ്

uae
  •  3 days ago
No Image

'രാജ്യത്തിനായി കളിക്കുന്നത് പണത്തിനല്ല'; ഫ്രഞ്ച് കുപ്പായത്തിലെ വരുമാനം മുഴുവൻ കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകി എംബാപ്പെ

Football
  •  3 days ago