HOME
DETAILS
MAL
ഇറാനില്‍നിന്നുള്ള തീര്‍ഥാടകര്‍ എത്തിത്തുടങ്ങി
backup
July 14 2019 | 21:07 PM
ജിദ്ദ: ഇറാനില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിത്തുടങ്ങി. ഇറാനില്‍ നിന്നുള്ള ആദ്യ ഹജ്ജ് സര്‍വിസ് കഴിഞ്ഞ ദിവസം മദീന പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."