HOME
DETAILS
MAL
അനധികൃതമായി കടത്തുകയായിരുന്ന ചന്ദനം പിടികൂടി
backup
July 30 2016 | 04:07 AM
പാലക്കാട്: പാലക്കാട് ഗോപാലപുരം ചെക്ക്‌പോസ്റ്റില്‍ അനധികൃതമായി കടത്തുകയായിരുന്ന എട്ടരകിലോ ചന്ദനം പിടികൂടി. പൊള്ളാച്ചിയില്‍ നിന്നു തമിഴ്‌നാട്ടിലേക്കുള്ള സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന ചന്ദനമാണ് എക്‌സൈസ് അധികൃതര്‍ പിടികൂടിയത്. എക്‌സൈസ് സംഘം നടത്തിയ വാഹന പിരശോധനക്കിടെയാണ് ചന്ദനം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."