HOME
DETAILS
MAL
കന്നുകാലി കശാപ്പ് നിരോധനം: അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍
backup
May 26 2017 | 10:05 AM
തിരുവനന്തപുരം: രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. നീക്കം ഭരണഘടനാ വിരുദ്ധമാണ്. നിയമവശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കും. തീരുമാനം ഭക്ഷ്യസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."