HOME
DETAILS
MAL
ദേശീയ ദിനാഘോഷം; ബഹ്റൈനില്‍ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു
backup
December 14 2020 | 23:12 PM
മനാമ: ബഹ്റൈന്റെ 49ാംമത് ദേശീയദിനാഘോഷം പ്രമാണിച്ച് രാജ്യത്ത് ഡിസംബര്‍ 16,17 (ബുധന്‍, വ്യാഴം) ദിവസങ്ങളില്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.
ബഹ്റൈന്‍ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയാണ് പ്രത്യേക സര്‍ക്കുലറിലൂടെ അവധി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."