HOME
DETAILS
MAL
സാലറി ചലഞ്ച് ഏറ്റെടുത്ത് കുടുംബശ്രീ ജീവനക്കാര്‍
backup
October 02 2018 | 00:10 AM
കല്‍പ്പറ്റ: പ്രളയ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രി മുന്നോട്ട് വെച്ച സാലറി ചലഞ്ച് ഒറ്റ മനസോടെ ഏറ്റെടുത്ത് കുടുംബശ്രീ ജീവനക്കാര്‍.
ഒരു മാസത്തെ ശമ്പളം എന്ന നിര്‍ദ്ദേശം പൂര്‍ണമനസോടെ സ്വീകരിച്ച് ജീവനക്കാര്‍ സമ്മതപത്രം നല്കി. മീനങ്ങാടിയില്‍ നടന്ന ചടങ്ങില്‍ തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ജീവനക്കാരില്‍ നിന്ന് സമ്മതപത്രം ഏറ്റ് വാങ്ങി.
ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സ്നേഹിത ജീവനക്കാര്‍ എന്നിവരാണ് ഡെപ്യുട്ടേഷന് ജീവനക്കാര്‍ക്കൊപ്പം ശമ്പളം 10 തുല്യ ഗഡുക്കളായി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."