HOME
DETAILS
MAL
കോഴിക്കോട് അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ
backup
December 15 2020 | 13:12 PM
കോഴിക്കോട്: ജില്ലയിലെ അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ. നാദാപുരം,കുറ്റ്യാടി,വളയം,പേരാമ്പ്ര, വടകര എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാധജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് വൈകീട്ട് ആറു മുതല്‍ വ്യാഴം വൈകീട്ട് ആറു വരെയാണ് നിരോധനാജ്ഞ. ആഹ്ലാദ പ്രകടനങ്ങളുള്‍പടെയുള്ളവക്ക് നിയന്ത്രണമുണ്ടാവും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."