HOME
DETAILS

അപകീര്‍ത്തികേസ്: കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് ഇളവ്

  
backup
July 16 2019 | 19:07 PM

%e0%b4%85%e0%b4%aa%e0%b4%95%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf

 


സൂറത്ത്: മോദിയെന്ന് പേരുള്ളവരെല്ലാം അഴിമതിക്കാരാണെന്ന പരാമര്‍ശം ഈ പേരുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദി, നല്‍കിയ കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇളവ് നല്‍കി കോടതി ഉത്തരവ്. സൂറത്തിലെ കോടതിയാണ് കേസില്‍ രാഹുല്‍ നേരിട്ട് ഹാജരാകുന്നത് വേണ്ടതില്ലെന്ന് നിര്‍ദേശിച്ചത്.
ഇന്നലെ കേസ് പരിഗണിച്ചെങ്കിലും അടുത്ത വിചാരണ ഒക്ടോബര്‍ 10ലേക്ക് മാറ്റി.
കര്‍ണാടകയിലെ കോലാറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് അപകീര്‍ത്തികരമെന്ന് പൂര്‍ണേഷ് മോദി പറഞ്ഞു.
നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി തുടങ്ങിയവരെല്ലാം അഴിമതിക്കാരാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. മോദിയെന്ന് പേരുള്ളവരെയെല്ലാം അത് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പൂര്‍ണേഷ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  29 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago