HOME
DETAILS
MAL
കൊടുവള്ളി നഗരസഭാ ഒന്നാം ഡിവിഷനില്‍ യു.ഡി.എഫ്
backup
December 16 2020 | 03:12 AM
കൊടുവള്ളിയില്‍ മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ മുസ്ലിം ലീഗിലെ മജീദ് മാസ്റ്റര്‍ വിജയിച്ചു. മൂന്ന് തവണ മത്സരിച്ചതിനാല്‍ ഈ തവണ കോണി ചിഹ്നത്തിലല്ലാതെയാണ് മജീദ് മാസ്റ്റര്‍ മത്സരിച്ചിരുന്നത്. യു.ഡി.എഫിന് ഇവിടെ മറ്റു സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നില്ല. കടുത്ത മത്സരം നടന്ന ഈ ഡിവിഷനില്‍
എല്‍.ഡി.എഫിനെ പരാജയപ്പെടുത്തിയാണ് മജീദ് മസ്റ്റര്‍ വിജയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."