കോഴിക്കോട് കോര്‍പ്പറേഷന്‍ ഇടതിനു തന്നെ, യു.ഡി.എഫ് 14, ബി.ജെ.പി 7
കോഴിക്കോട് കോര്‍പ്പറേഷനിലെ ആകെയുള്ള 75 വാര്‍ഡുകളില്‍ 49 ഇടത്ത് എല്‍.ഡി.എഫ് വിജയം നേടി. 14 വാര്‍ഡുകളില്‍ യു.ഡി.എഫും. ഏഴിടത്ത് എന്‍.ഡി.എ യും വിജയിച്ചു. അഞ്ച് വാര്‍ഡുകളില്‍ മറ്റുള്ളവര്‍ക്കാണ് ജയം.
കോഴിക്കോട് കോര്‍പ്പറേഷന്‍
1. എലത്തൂര്‍ മനോഹരന്‍ മാങ്ങാറിയില്‍ 2288 യു.ഡി.എഫ്
2. ചെട്ടികുളം ഒ.പി. ഷിജിന 2353 എല്‍.ഡി.എഫ്
3. എരഞ്ഞിക്കല്‍ എടവഴിപീടികയില്‍ സഫീന 1967 എല്‍.ഡി.എഫ്
4. പുത്തൂര്‍ വി.പി. മനോജ്് 1915 എല്‍.ഡി.എഫ്
5. മൊകവൂര്‍ എസ്.എം. തുഷാര 2446 എല്‍.ഡി.എഫ്
6. കുണ്ടൂപ്പറമ്പ് കെ. റീജ 1877 എല്‍.ഡി.എഫ്
7. കരുവിശ്ശേരി വരുണ്‍ ഭാസ്‌കര്‍ 2248 എല്‍.ഡി.എഫ്
8. മലാപ്പറമ്പ് കെ.പി. രാജേഷ് കുമാര്‍ 1741 യു.ഡി.എഫ്
9. തടമ്പാട്ടുതാഴം പി.പി. നിഖില്‍ 2057 എല്‍.ഡി.എഫ്
10.വേങ്ങേരി സദാശിവന്‍ ഒതയമംഗലത്ത് 1639 എല്‍.ഡി.എഫ്
11. പൂളക്കടവ് ഫെനിഷ കെ. സന്തോഷ് 2595 എല്‍.ഡി.എഫ്
12. പാറോപ്പടി കെ.സി. ശോഭിത 2054 യു.ഡി.എഫ്
13. സിവില്‍ സ്റ്റേഷന്‍ എം.എന്‍. പ്രവീണ്‍ 1658 എല്‍.ഡി.എഫ്
14. ചേവരമ്പലം സരിത പറയേരി 1927 എന്‍.ഡി.എ
15. വെള്ളിമാടുകുന്ന്് ടി.കെ. ചന്ദ്രന്‍ 2660 മറ്റുള്ളവര്‍
16. മൂഴിക്കല്‍ എം.പി. ഹമീദ് 2411 എല്‍.ഡി.എഫ്
17. ചെലവൂര്‍ അഡ്വ. സി.എം. ജംഷീര്‍ 1876 എല്‍.ഡി.എഫ്
18. മായനാട് സ്മിത വള്ളിശ്ശേരി 1897 എല്‍.ഡി.എഫ്
19. മെഡിക്കല്‍ കോളേജ് സൗത്ത് ഇ.എം. സോമന്‍ 1283 എല്‍.ഡി.എഫ്
20. മെഡിക്കല്‍ കോളേജ് കെ.മോഹനന്‍ 1232 എല്‍.ഡി.എഫ്
21. ചേവായൂര്‍ ഡോ. ്അജിത. പി.എന്‍. 1028 യു.ഡി.എഫ്
22. കോവൂര്‍ സുരേഷ് കുമാര്‍. ടി. 1744 എല്‍.ഡി.എഫ്
23. നെല്ലിക്കോട് സുജാത കൂടത്തിങ്കല്‍ 2041 എല്‍.ഡി.എഫ്
24. കുടില്‍തോട് വി. പ്രസന്ന് 1856 എല്‍.ഡി.എഫ്
25. കോട്ടൂളി ഡോ. എസ്. ജയശ്രീ. 2087 എല്‍.ഡി.എഫ്
26. പറയഞ്ചേരി കെ.ടി. സുഷാജ് 1645 എല്‍.ഡി.എഫ്
27. പുതിയറ രെനീഷ്. ടി. 1113 എന്‍.ഡി.എ
28. കുതിരവട്ടം അനില്‍കുമാര്‍. എം.സി. 2020 എല്‍.ഡി.എഫ്
29. പൊറ്റമ്മല്‍ ബീന ടീച്ചര്‍ 1763 എല്‍.ഡി.എഫ്
30.കൊമ്മേരി കവിത അരുണ്‍ 2619 മറ്റുള്ളവര്‍
31.കുറ്റിയില്‍ താഴം എം.ബി. സുരേഷ് 1927 എല്‍.ഡി.എഫ്
32. പൊക്കുന്ന് കെ.ഈസ അഹമ്മദ്. 2572 എല്‍.ഡി.എഫ്
33.കിണാശ്ശേരി സാഹിദ സുലൈമാന്‍ 2134 യു.ഡി.എഫ്
34. മാങ്കാവ് ഓമന മധു 1533 യു.ഡി.എഫ്
35. ആഴ്ചവട്ടം എന്‍.സി. മോയിന്‍കുട്ടി 1723 എല്‍.ഡി.എഫ്
36. കല്ലായി സുധാമണി. എം.സി. 1945 യു.ഡി.എഫ്
37. പന്നിയങ്കര കെ. നിര്‍മ്മല 1769 മറ്റുള്ളവര്‍
38. മീഞ്ചന്ത രമ്യ സന്തോഷ് 1553 എന്‍.ഡി.എ
39. തിരുവണ്ണൂര്‍ ആയിശബി പാണ്ടികശാല 1684 യു.ഡി.എഫ്
40. അരീക്കാട് നോര്‍ത്ത് റഫീന അന്‍വര്‍ 2184 എല്‍.ഡി.എഫ്
41. അരീക്കാട് അജ്ബ ബീവി (അജ്ബ ഷമില്‍) 1976 മറ്റുള്ളവര്‍
42. നല്ലളം ടി. മൈമൂനത്ത് ടീച്ചര്‍ 2616 മറ്റുള്ളവര്‍
43. കൊളത്തറ പ്രേമലത തെക്കുവീട്ടില്‍ 2874 എല്‍.ഡി.എഫ്
44. കുണ്ടായിത്തോട്ഷഹര്‍ബാന്‍. എം.പി. 1851 എല്‍.ഡി.എഫ്
45. ചെറുവണ്ണൂര്‍ ഈസ്റ്റ് പി. ഷീബ 2172എല്‍.ഡി.എഫ്
46. ചെറുവണ്ണൂര്‍ വെസ്റ്റ് പി.സി. രാജന്‍ 1786 എല്‍ഡിഎഫ്
47. ബേപ്പൂര്‍ പോര്‍ട്ട് എം. ഗിരിജ ടീച്ചര്‍ 2636 എല്‍ഡിഎഫ്
48. ബേപ്പൂര്‍തോട്ടുങ്ങല്‍ രജനി 2977 എല്‍ഡിഎഫ്
49. മാറാട് കൊല്ലരത്ത് സുരേശന്‍ 2585 എല്‍ഡിഎഫ്
50. നടുവട്ടം കൃഷ്ണകുമാരി 2346 എല്‍ഡിഎഫ്
51. പുഞ്ചപ്പാടം കെ.രാജീവ് 2148 എല്‍.ഡി.എഫ്
52. അരക്കിണര്‍ ടി.കെ. ഷെമിന 3084 എല്‍.ഡി.എഫ്
53. മാത്തോട്ടം വാടിയില്‍ നവാസ് 2688 എല്‍.ഡി.എഫ്
54. കപ്പക്കല്‍ സി.പി. മുസാഫര്‍ അഹമ്മദ് 4205 എല്‍.ഡി.എഫ്
55. പയ്യാനക്കല്‍ എന്‍. ജയഷീല 2447 എല്‍.ഡി.എഫ്
56. ചക്കുംകടവ് എം. ബിജുലാല്‍ 2558 എല്‍.ഡി.എഫ്
57. മുഖദാര്‍ പി. മുഹ്‌സിന 3098 എല്‍.ഡി.എഫ്
58. കുറ്റിച്ചിറ കെ. മൊയ്തീന്‍ കോയ 1884 യു.ഡി.എഫ്
59. ചാലപ്പുറം പി. ഉഷാദേവി ടീച്ചര്‍ 1766 യു.ഡി.എഫ്
60. പാളയം പി.കെ. നാസര്‍ 1133 എല്‍.ഡി.എഫ്
61. വലിയങ്ങാടി എസ്.കെ. അബൂബക്കര്‍ 1411 യു.ഡി.എഫ്
62. മൂന്നാലിങ്കല്‍ കെ. റംലത്ത്് 1182 യു.ഡി.എഫ്
63. തിരുത്തിയാട് പി. ദിവാകര്ന്‍ 1226 എല്‍.ഡി.എഫ്
64. എരഞ്ഞിപ്പാലം രേഖ സി 1128 എല്‍.ഡി.എഫ്
65. നടക്കാവ് അല്‍ഫോണ്‍സ മാത്യു 866 യു .ഡി .എഫ്
66. വെള്ളയില്‍സൗഫിയ അനീഷ് 2118 യു.ഡി.എഫ്
67. തോപ്പയില്‍സി.പി. സുലൈമാന്‍ 2415 എല്‍.ഡി.എഫ്
68. ചക്കോരത്തുകുളം അനുരാധ തായാട്ട് 909
എന്‍.ഡി.എ
69. കാരപ്പറമ്പ് നവ്യ ഹരിദാസ് 1470 എന്‍.ഡി.എ
70. ഈസ്റ്റ്ഹില്‍ എന്‍. ശിവപ്രസാദ് 1271 എന്‍.ഡി.എ
71. അത്താണിക്കല്‍ സി എസ് സത്യഭാമ1519 എന്‍ .ഡി.എ
72. വെസ്റ്റ്ഹില്‍ എം കെ മഹേഷ് 2033 എല്‍.ഡി.എഫ്
73. എടക്കാട്ടി മുരളീധരന്‍ 2276 എല്‍ .ഡി .എഫ്
74. പുതിയങ്ങാടിപണ്ടാരത്തില്‍ പ്രസീന 1929എല്‍ .ഡി .എഫ്
75. പുതിയാപ്പ വി .കെ . മോഹന്‍ ദാസ് 28ഹ0 എല്‍.ഡി .എഫ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."