HOME
DETAILS
MAL
ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ പഞ്ചായത്ത് പ്രഖ്യാപനം
backup
July 30 2016 | 21:07 PM
പൂഞ്ഞാര്‍: ഗ്രാമപഞ്ചായത്തിനെ കോട്ടയം ജില്ലയിലെ ആദ്യ ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ പഞ്ചായത്തായി പ്രഖ്യാപിക്കലും സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി മുഖേന ലഭിച്ച 18,72,000 രൂപ 156 ഗുണഭോക്താക്കള്‍ക്കായുള്ള വിതരണവും നാളെ 10.30ന് പൂഞ്ഞാര്‍ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."