റഫറിമാര്‍ നിലവാരം കാണിച്ചില്ലെങ്കില്‍ ഐ.എസ്.എല്ലിന് ദോഷം; ഫെറാണ്ടോ
പനജി: ഐ.എസ്.എല്ലിലെ റഫറിയിങ്ങിനെ വിമര്‍ശിച്ച് എഫ്.സി ഗോവ പരിശീലകനായ ഫെറാണ്ടേ@ാ രംഗത്ത്. തന്റെ രാജ്യമായ സ്‌പെയിനിലുള്ളവര്‍ ഐ.എസ്.എല്‍ മത്സരങ്ങളിലെ റഫറിയിങ് ക@ണ്ടിട്ട് ഇത് തമാശയാണോ എന്നാണ് ചോദിച്ചുവെന്ന് ഫെറാ@േണ്ടാ പറഞ്ഞു.
ഈ സീസണില്‍ ഇതുവരെ നടന്ന മത്സരങ്ങളിലെല്ലാം റഫറിയിങ് പരിതാപകരമായിരുന്നുവെന്ന് ഫെറാണ്ടേ@ാ കുറ്റപ്പെടുത്തി. തന്റെ താരങ്ങള്‍ അവരുടെ എല്ലാം ഗ്രൗണ്ട@ില്‍ നല്‍കിയാലും കാര്യമില്ല കാരണം മത്സരഫലം നിയന്ത്രിക്കുന്നത് പ്രകടനങ്ങള്‍ അല്ല എന്നും ഫെറാണ്ടേ@ാ പറഞ്ഞു. ഇങ്ങനെയാണോ റഫറിയിംങ് നിലവാരം വേ@ണ്ടത് എന്നതിനെ കുറിച്ച് ചിന്തിക്കണം. ഈ റഫറിമാര്‍ തന്നെ ആണെങ്കില്‍ അതിന്റെ ദോഷം ഐ.എസ്.എല്ലിനാണ്.
ലീഗിന്റെ ഭാവിയെ തന്നെ ഇത് മോശമായി ബാധിക്കുമെന്നും ഗോവന്‍ പരിശീലകന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഇത് തമാശയാകാം എന്നും എന്നാല്‍ താന്‍ റഫറിമാരുടെ നിലവാരത്തില്‍ സന്തോഷവാനല്ലെന്നും ഫെറാണ്ടേ@ാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."