HOME
DETAILS
MAL
സൗജന്യ സപ്പോട്ട തൈകള്‍
backup
July 30 2016 | 21:07 PM
മുതുകുളം: സ്റ്റേറ്റ് ഹോര്‍ട്ടികള്‍ചര്‍ മിഷന്‍ വഴിയുള്ള ഒരു വീട്ടില്‍ സപ്പോട്ട എന്ന പദ്ധതിപ്രകാരം ഗുണമേന്മയുള്ള സപ്പോട്ട തൈകള്‍ സൗജന്യ വിതരണത്തിനായി കൃഷിഭവനില്‍ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കര്‍ഷകര്‍ കരമടച്ച രസീതിന്റെ പകര്‍പ്പ് സഹിതം മുതുകുളം കൃഷിഭവനില്‍ എത്തിച്ചേരണമെന്ന് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."