HOME
DETAILS
MAL
അറവു നിരോധനം: ജനങ്ങളുടെ അവകാശത്തെ ചോദ്യം ചെയ്യുകയാണെന്ന് കോടിയേരി
backup
May 28 2017 | 09:05 AM
കോഴിക്കോട്: കന്നുകാലികളെ കശാപ്പു ചെയ്യുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ അവകാശത്തെയാണ് ചോദ്യം ചെയ്യുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
നിയമത്തെ ചോദ്യം ചെയ്യാനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കും. ഇതിലൂടെ ആര്.എസ്.എസ് അജന്‍ഡയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കശാപ്പ് നിരോധിച്ചുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."