HOME
DETAILS
MAL
ബോട്ടുകളും വള്ളങ്ങളും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന്
backup
October 05 2018 | 03:10 AM
പൊന്നാനി: മലമ്പുഴ ഡാം ഷട്ടറുകള്‍ തുറന്നു വിട്ട സാഹചര്യത്തില്‍ ഭാരതപ്പുഴയിലെ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.അതിനാല്‍ പൊന്നാനി ഹാര്‍ബറിലും പടിഞ്ഞാറെക്കര കടവിലും കെട്ടിയിട്ടിട്ടുള്ള ബോട്ടുകളും വള്ളങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി കെട്ടേണ്ടതാണന്ന് ഫിഷറിസ് ഡെ.ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."