HOME
DETAILS
MAL
1993ലെ ബോംബ് സ്ഫോടന കേസ്: അബു സലീമിന്റെ പങ്കില്‍ കോടതി ഇന്ന് വിധി പറയും
backup
May 29 2017 | 04:05 AM
മുംബൈ: 1993ലെ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് മുംബൈ ടാഡ കോടതി ഇന്ന് വിധി പറയും. അധോലോക നായകന് അബു സലീമിന് ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള പങ്കിനെക്കുറിച്ചാകും ഇന്ന് ടാഡ കോടതി വിധി പ്രസ്താവിക്കുക.
അബു സലീം ഇപ്പോള്‍ നവി മുംബൈയിലെ ടലോജ ജയിലിലാണ്. മുംബൈയിലെ കെട്ടിട നിര്‍മാതാവ് പ്രദീപ് ജെയിനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2015 ഫെബ്രുവരിയിലാണ് അബു സലീമിനെ ജയിലിലടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."