HOME
DETAILS

ഒന്നും ശരിയാവാത്ത ഒരു വര്‍ഷം

  
backup
May 29, 2017 | 9:37 PM

%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%b6%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b5%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b5%e0%b4%b0


എല്ലാം ശരിയാക്കും എന്നു വീമ്പിളക്കിയാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍, വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും നേരായവിധം മന്ത്രിസഭ പോലും ശരിയാക്കാനായില്ല.
ഒരു വര്‍ഷം തികയുന്നതിന് മുമ്പ്  തന്നെ രണ്ടു മന്ത്രിമാരാണ് രാജിവയ്‌ക്കേണ്ടി വന്നത്. ചരിത്രത്തിലാദ്യമായ് എസ്.എസ്.എല്‍.സി പരീക്ഷ മാറ്റി നടത്തി എന്ന ഖ്യാതിയും പിണറായി സര്‍ ക്കാരിന് സ്വന്തം.
സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്നാണ് റേഷന്‍ കാര്‍ഡ് പരിഷ്‌കരണം. എന്നാല്‍, തെറ്റ് തിരുത്തിയ റേഷന്‍ കാര്‍ഡിലെ തെറ്റ് കണ്ടാല്‍ അമ്പരന്നു പോകും. പോരാത്തതിന് റേഷനരിയുടെ അളവിലും വന്‍കുറവ് വരുത്തിയിരിക്കുന്നു.
വിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത മേഖലകളിലെ ദയനീയാവസ്ഥ പറയാതിരിക്കുകയായിരിക്കും ഉത്തമം. ഇത്തരത്തിലാണ് ഇനിയുള്ള നാലു വര്‍ഷത്തെ ഭരണമെങ്കില്‍ കേരളം ഇത്രനാളു കൊണ്ട് ഉണ്ടാക്കിയെടുത്ത സല്‍പ്പേര് തകര്‍ന്നടിയാന്‍ ഹേതുവാകും. തീര്‍ച്ച!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനങ്ങളിലേക്ക് അതിവേഗമെത്താൻ കൃത്രിമബുദ്ധി; യുഎഇയുടെ പുതിയ എഐ വക്താവായി 'സായിദ്'

uae
  •  5 days ago
No Image

ആശങ്കകൾക്കൊടുവിൽ നെയ്മർ പരിശീലന മൈതാനത്തേക്ക്; ഹെയ്‌തിക്കെതിരായ മത്സരത്തിൽ കളിച്ചേക്കുമെന്ന് സൂചന

Football
  •  5 days ago
No Image

യുഎഇ ആരോഗ്യരംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിച്ച മനുഷ്യസ്‌നേഹി; മുഹമ്മദ് ഇബ്രാഹിം ഉബൈദുള്ളയുടെ ഓർമ്മകൾ പുതുക്കി രാജ്യം

uae
  •  5 days ago
No Image

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീതി; 19 പേർക്ക് കൂടി ഷിഗെല്ല, കുരങ്ങ് പനിയും അമീബിക് മസ്തിഷ്‌ക ജ്വരവും സ്ഥിരീകരിച്ചു; തൃശൂരിൽ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; സഊദിയിൽ നിന്നെത്തിയ ആൾക്ക് രോഗബാധ 

Kerala
  •  5 days ago
No Image

ജാർഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ്; കോൺഗ്രസിന്റെ ഉറച്ച സീറ്റ് എൻ.ഡി.എ പിന്തുണച്ച സ്വതന്ത്രൻ പിടിച്ചെടുത്തു

National
  •  5 days ago
No Image

ഇംഗ്ലീഷ് ചരിത്രത്തിൽ ഇനി രണ്ടേ രണ്ട് പേർ; ഇതിഹാസ താരത്തിന്റെ സിംഹാസനത്തിലേക്ക് നായകന്റെ മാസ് എൻട്രി!

Football
  •  5 days ago
No Image

യുഎസ്-ഇറാൻ സമാധാന കരാർ; തൊഴിൽ നഷ്ടവും ശമ്പള വെട്ടിക്കുറവും മൂലം പ്രതിസന്ധിയിലായ യുഎഇ പ്രവാസികൾ പുത്തൻ പ്രതീക്ഷയിൽ

uae
  •  5 days ago
No Image

"ചോദ്യം ചെയ്യാൻ ദളിതന് എന്ത് അധികാരം" ? ആർ.എസ്.എസിന്റെ സ്വത്ത് പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട പ്രിയങ്ക് ഖാർഗെയ്ക്കെതിരെ ജാതി അധിക്ഷേപവുമായി ബി.ജെ.പി എം.പി

National
  •  5 days ago
No Image

ചരിത്രനേട്ടത്തിലും നിഴലായി സിആർ7; പോർച്ചുഗലിന് ആശങ്കയായി റൊണാൾഡോയുടെ ഫോം ഔട്ട്

Football
  •  5 days ago