HOME
DETAILS
MAL
സഊദിക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് തടയുന്ന ബില്ലുകള്‍ ട്രംപ് വീറ്റോ ചെയ്തു
backup
July 25 2019 | 19:07 PM
വാഷിങ്ടണ്‍: സഊദിക്കും യു.എ.ഇക്കും 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കുന്നത് തടയുന്ന മൂന്നു ബില്ലുകള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീറ്റോ ചെയ്തു. പ്രസിഡന്റിന്റെ പ്രത്യേക അധികാരമുപയോഗിച്ചാണ് ട്രംപ് ചവറ്റുകുട്ടയിലിട്ടത്. യമനിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരെ കൊന്നൊടുക്കാന്‍ ഈ ആയുധങ്ങള്‍ സഊദി സഖ്യസേന ദുരുപയോഗം ചെയ്യുമെന്നു പറഞ്ഞ് യു.എസ് കോണ്‍ഗ്രസ് ആയുധവില്‍പന തടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."