HOME
DETAILS
MAL
വയനാട് ജില്ലാ പഞ്ചായത്ത് നറുക്കെടുപ്പിലൂടെ യു.ഡി.എഫിന്
backup
December 30 2020 | 06:12 AM
കല്‍പറ്റ: യു.ഡി.എഫും എല്‍.ഡി.എഫും ഒരേ നിലയിലെത്തിയ വയനാട് ജില്ലാ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് ഭരണം. കോണ്‍ഗ്രസിലെ ഷംസാദ് മരക്കാറാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇരുമുന്നണികളും എട്ടു വീതം സീറ്റുകളാണ് നേടിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."