HOME
DETAILS
MAL
ബി.ജെ.പിയെ പുറത്തുനിര്‍ത്താന്‍ എസ്.ഡി.പി.ഐ പിന്തുണച്ചു; മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിന്
backup
December 30 2020 | 07:12 AM
മഞ്ചേശ്വരം: യു.ഡി.എഫിനും ബി.ജെ.പിക്കും ആറു വീതം സീറ്റുകള്‍ ലഭിച്ച മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ ഭരണം യു.ഡി.എഫിന്. യു.ഡി.എഫിലെ സെമീന ടീച്ചര്‍ക്ക് ഒരു എസ്.ഡി.പി.ഐ സ്വതന്ത്രന്റെ പിന്തുണ ലഭിച്ചു.
രണ്ട് എല്‍.ഡി.എഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."