HOME
DETAILS

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

  
Web Desk
October 06, 2024 | 1:15 PM

Thats Beyond Limits Anwar Responds in Tamil-LATEST NEWS

മലപ്പുറം: രാഷ്ട്രീയ പാര്‍ട്ടിക്ക് പകരം സാമൂഹിക കൂട്ടായ്മ പ്രഖ്യാപിക്കാന്‍ ഒരുങ്ങി പി. വി അന്‍വര്‍ എംഎല്‍എ. 'ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള' എന്ന പേരിലാണ് കൂട്ടായ്മ. അന്‍വര്‍ പൊതുസമ്മേളന വേദിയിലെത്തി. അല്‍പസമയത്തിനകം നയപ്രഖ്യാപന സമ്മേളനം ആരംഭിക്കും. 

അതേസമയം ട്രാഫിക്ക് നിയന്ത്രണത്തിന്റെ പേരില്‍ പലയിടത്തും വാഹനങ്ങള്‍ പൊലിസ് തടയുകയാണെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 'കിലോമീറ്ററുകള്‍ അപ്പുറത്ത് വെച്ച് പൊലീസ് വാഹനം നിയന്ത്രിക്കുകയാണ്. തന്നെ തോല്‍പ്പിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തെ ഡിഎംകെ നേതാക്കളുടെ വീട്ടില്‍ പൊലീസെത്തിയിരിക്കുന്നു, നിങ്ങള്‍ക്ക് കളളക്കടത്തുമായി എന്ത് ബന്ധമെന്നാണ് ചോദ്യം. ഇതെല്ലാം  ഇവിടെ നടക്കുന്നുണ്ടെന്നും അന്‍വര്‍ പ്രതികരിച്ചു. 

ഡിഎംകെയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ഒഴിഞ്ഞ് മാറിയ അന്‍വര്‍ അപ്പുറം പാക്കലാം തമ്പീയെന്ന് മറുപടി പറഞ്ഞു. മുഴുവനായി തമിഴിലേക്ക് മാറിയോ എന്ന ചോദ്യത്തോട് 'തമിഴ് മട്ടും താ ഇനി പേസും' എന്നും പ്രതികരിച്ചു. തമിഴ് ബന്ധം ഉറപ്പിച്ചോ എന്ന ചോദ്യത്തോട് എപ്പോഴെ ഉറപ്പിച്ചു എന്നുമായിരുന്നു അന്‍വറിന്റെ മറുപടി.

That's Beyond Limits"; Anwar Responds in Tamil,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  2 days ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  2 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  2 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  2 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  2 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  3 days ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  3 days ago
No Image

ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി  യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  3 days ago
No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  3 days ago