HOME
DETAILS

ഇന്ത്യക്കാരെ അക്രമിച്ചു നാലര ലക്ഷം റിയാല്‍ തട്ടിയ സംഭവം: രണ്ടു സ്വദേശി യുവാക്കള്‍ പിടിയില്‍

  
backup
May 30 2017 | 05:05 AM

saudi-guy

റിയാദ്: വാഹനം തടഞ്ഞു നിര്‍ത്തി ഇന്ത്യക്കാരുടെ പക്കലുണ്ടായിരുന്ന നാലര ലക്ഷം റിയാല്‍ കവര്‍ന്ന സംഭവത്തില്‍  രണ്ടു സഊദി യുവാക്കളെ  പൊലിസ് അറസ്റ്റു ചെയ്തു. വ്യാഴ്‌ഴ്ചയായിരുന്നു സംഭവം. സുരക്ഷാ വകുപ്പുകളെന്ന വ്യാജേനയാണ് വാഹനം തടഞ്ഞു നിര്‍ത്തിയത്. പിന്നീട് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു.

അറസ്റ്റിലായ സഊദി  യുവാക്കള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതികളില്‍ ഒരാളുടെ താമസസ്ഥലത്ത് നടത്തിയ തിരച്ചിലില്‍ റൈഫിളും 57 വെടിയുണ്ടകളും 75,000 സഊദി റിയാല്‍, 16,000 യു.എ.ഇ ദിര്‍ഹം, 1,600 അമേരിക്കന്‍ ഡോളര്‍  സുരക്ഷാ ഭടന്മാരുടെ രണ്ടു യൂനിഫോമുകള്‍ എന്നിവയും കണ്ടെത്തി.  പ്രതികളെ ഇന്ത്യക്കാരന്‍ തിരിച്ചറിഞ്ഞതായി റിയാദ് പൊലിസ് വക്താവ് കേണല്‍ ഫവാസ് അല്‍മൈമാന്‍ അറിയിച്ചു.

അക്രമി സംഘത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ ഇന്ത്യക്കാരന്‍  കിംഗ് സഊദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago
No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago