HOME
DETAILS
MAL
ജില്ലയില്‍ 500 ഹെക്ടറില്‍ കേരഗ്രാമം നടപ്പാക്കി
backup
May 30 2017 | 05:05 AM
കല്‍പ്പറ്റ: കൃഷി വകുപ്പ് ജില്ലയില്‍ കേരഗ്രാമം പദ്ധതി നടപ്പിലാക്കിയത് 500 ഹെക്ടറില്‍. പുല്‍പ്പള്ളി പഞ്ചായത്തില്‍ 300ഉം മുള്ളന്‍കൊല്ലിയില്‍ 200ഉം ഹെക്ടറിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്.
തെങ്ങിന്‍തോപ്പുകളുടെ സംയോജിത പരിപാലനം, കുമ്മായ പ്രയോഗം, ജൈവവളത്തിന്റെയും രാസവളത്തിന്റെയും സസ്യസംരക്ഷണ ഉപാധികളുടെയും പ്രയോഗം, ജൈവ കീടനിയന്ത്രണോപാധികളുടെ പ്രയോഗം, ഉല്പാദനക്ഷമത കുറഞ്ഞ തെങ്ങ് മുറിച്ചുമാറ്റി പകരം നടീല്‍, തെങ്ങിന്‍തോപ്പുകളിലെ ജലസേചനം, തെങ്ങുകയറ്റ യന്ത്രങ്ങളുടെ വിതരണം, കേര സമിതികളുടെ ശാക്തീകരണം, നാളികേര നഴ്സറികളുടെ സ്ഥാപനം എന്നിവ പദ്ധതിയുടെ ഭാഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."