HOME
DETAILS

ബഹ്റൈന്‍ ചാപ്റ്റര്‍ എം.ഇ.എമ്മും ബ്ലഡ് ഡോണേഴ്‌സ് കേരളയും മെഡിക്കല്‍ ക്യാംപ് നടത്തി

  
backup
July 27, 2019 | 4:12 PM

medical-camp-conducted-by-m-e-m-and-b-d-k

മനാമ: മിഡില്‍ ഈസ്റ്റ് മെഡിക്കല്‍ സെന്ററും (എം.ഇ.എം) ബ്ലഡ് ഡോണേര്‍സ് കേരള (ബി.ഡി.കെ) ബഹ്റൈന്‍ ചാപ്റ്ററും സംയുകതമായി, ഹിദ്ദില്‍ തൊഴിലാളികള്‍ ഒന്നിച്ചു താമസിക്കുന്ന ഭാഗത്ത് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് അഞ്ഞൂറോളം ആളുകള്‍ക്ക് പ്രയോജനപ്പെട്ടു.
എം.ഇ. എം ഇന്റെര്‍ണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. നന്ദ കുമാര്‍, പ്രിവന്റീവ് ഡെന്റിസ്റ്റ് ഡോ. ജൈസ് ജോയ്, ജനറല്‍ പ്രാക്റ്റീഷനര്‍മാരായ ഡോ. നൗഷര്‍ എം. ലബീബ്, ഡോ. വക്കാസ് അക്തര്‍, ഡോ. ദിവ്യ ദേവ് എന്നിവര്‍ ക്യാമ്പില്‍ എത്തിച്ചേര്‍ന്നവരെ പരിശോധിച്ചു.

ബി.ഡി.കെ. രക്ഷാധികാരി ഡോ. പി.വി ചെറിയാന്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.ഇ.എം ഹിദ്ദ് ഇന്‍ ചാര്‍ജ് ഡോ. ജൈസ് ജോയ് സ്വാഗതവും, ബി.ഡി.കെ ചെയര്‍മാന്‍ കെ.ടി സലിം നന്ദിയും പറഞ്ഞു. എം.ഇ.എം ഓപ്പറേഷന്‍ മാനേജര്‍ രതീഷ് മുരളി, മാര്‍ക്കറ്റിംഗ് പ്രതിനിധികളായ ആകാശ് ആര്‍. മുരളി, ഹാവ്റ, നഴ്‌സിംഗ് സൂപ്രണ്ട് മേരി സ്‌കറിയ ബി.ബി.കെ പ്രസിഡന്റ് ഗംഗന്‍ തൃക്കരിപ്പൂര്‍, ജനറല്‍ സെക്രട്ടറി റോജി ജോണ്‍ ട്രെഷറര്‍ ഫിലിപ്പ് വര്‍ഗീസ്, വൈസ്‌പ്രെസിഡന്റ് സുരേഷ് പുത്തന്‍വിളയില്‍ ജോയിന്റ് സെക്രട്ടറി രമ്യ ഗിരീഷ് സംബന്ധിച്ചു. രാജേഷ് പന്മന, അശ്വിന്‍, ഗിരീഷ്പിള്ള, സുനില്‍, ഗിരീഷ്, സാബു അഗസ്റ്റിന്‍, മിഥുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  8 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  8 hours ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  8 hours ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  8 hours ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  9 hours ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  9 hours ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  9 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  9 hours ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  9 hours ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  10 hours ago