HOME
DETAILS
MAL
ലൂസിയാനോ സ്പാല്ലെറ്റി റോമയുടെ പരിശീലക സ്ഥാനമൊഴിഞ്ഞു
backup
May 30 2017 | 19:05 PM
മിലാന്‍: റോമയുടെ പരിശീലകന്‍ ലൂസിയാനോ സ്പാല്ലെറ്റി സ്ഥാനമൊഴിഞ്ഞു. സീസണില്‍ ക്ലബിനെ രണ്ടാം സ്ഥാനത്തെത്തിച്ച ശേഷമാണ് സ്പാല്ലെറ്റി പടിയിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സ്പാല്ലെറ്റി റോമയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. നേരത്തെ 2005-2009 സീസണുകളില്‍ ക്ലബിനെ പരിശീലിപ്പിച്ചിരുന്നു സ്പാല്ലെറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."