HOME
DETAILS
MAL
മുന്‍ പട്ടാളക്കാരനെ അടിച്ച് കൊന്നു , സംഭവം സ്മൃതി ഇറാനിയുടെ അമേത്തിയില്‍
backup
July 28 2019 | 16:07 PM
അമേത്തി : വിരമിച്ച പട്ടാള മേധാവി 64 കാരനായ അമാനുള്ള അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഉത്തര്‍ പ്രദേശിലെ അമേത്തിയിലാണ് സംഭവം.
തലക്കേറ്റ ശക്തമായ അടിയില്‍ സംഭവ സ്ഥലത്ത് വെച്ച തന്നെ മരണം സംഭവിച്ചു. വീട്ടില്‍ ഇദ്ദേഹവും ഭാര്യയും മാത്രമുള്ള സമയത്താണ് അക്രമം നടന്നത്. അമേത്തിയിലെ ഗോഡിയാന് പര്വ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
നിലവില്‍ ഇന്ത്യയിലെ ഏറ്റവുമധികം ക്രമസമാധാന പ്രശ്നങ്ങളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."