HOME
DETAILS
MAL
ബീഫ് നിരോധനം അപലപനീയം: പ്രവാസി വെല്‍ഫെയര്‍
backup
May 31 2017 | 00:05 AM
മനാമ: ജനങ്ങളുടെ ഭക്ഷണക്രമം, സ്വാതന്ത്ര്യം എന്നിവയെ വെല്ലുവിളിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ബീഫ് നിരോധനം ഹിംസാത്മക ഫാസിസത്തിന്റെ യഥാര്‍ഥ മുഖമാണ് കാണിച്ചു തരുന്നതെന്ന് പ്രവാസി വെല്‍ഫെയര്‍. ജനാധിപത്യ വിരുദ്ധവും ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന കേന്ദ്ര പരിസ്ഥിതി വനംവകുപ്പിന്റെ ഉത്തരവ് പ്രതിഷേധാര്‍ഹമാണ്. പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടത്തുന്ന ക്രിമിനല്‍ സംഘങ്ങളെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നും പ്രവാസി വെല്‍ഫെയര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."