HOME
DETAILS
MAL
മെരിറ്റ് അവാര്‍ഡിനു അപേക്ഷ ക്ഷണിച്ചു
backup
July 31 2016 | 21:07 PM
ചങ്ങനാശ്ശേരി: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി,പ്ലസ്ടു(സി.ബി.എസ.്ഇ-ഐ.സി്.എസ്.ഇ) പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസും മറ്റു കോഴ്‌സുകള്‍ക്ക് യൂനിവേഴ്‌സിറ്റി-സംസ്ഥാനതലത്തില്‍ ഉയര്‍ന്ന മാര്‍ക്കുവാങ്ങിവിജയിച്ച മുസ്്‌ലിം സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നോ അവരുടെ രക്ഷകര്‍ത്താക്കളില്‍ നിന്നോ മുസ്്‌ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി(എംഇഎസ്) താലൂക്കു കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കുന്ന 2016-മെരിറ്റ് അവാര്‍ഡിനു അപേക്ഷ ക്ഷണിച്ചു.വിവരങ്ങള്‍ക്ക്;9846203087,9656942373.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."