HOME
DETAILS
MAL
ഉത്തേജക മരുന്ന്: ക്രിക്കറ്റ് താരം പ്രിഥി ഷാക്ക് വിലക്ക്
backup
July 30 2019 | 15:07 PM
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രിഥി ഷായ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്ക്. ഉത്തേജകമരുന്ന് ഉപയോഗിച്ചതിനാണ് താരത്തിന് എട്ടു മാസത്തെ വിലക്കേര്‍പ്പെടുത്തിയത്.
എന്നാല്‍ നടപടി മുന്‍കാല പ്രാബല്യത്തോടെയാണ്. ഇതുപ്രകാരം മാര്‍ച്ച് 16 മുതല്‍ നവംബര്‍ 15 വരെയുള്ള കാലയളവില്‍ കളിക്കാന്‍ സാധിക്കില്ല.
പത്തൊന്‍പതുകാരനായ താരം 2018 ഓഗസ്റ്റില്‍ ഇന്ത്യന്‍ സീനിയല്‍ ടീമിനായി അരങ്ങേറ്റം കുറിച്ചതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."