HOME
DETAILS
MAL
ആറുപേരെ കൊന്നു; 10 സ്ത്രീകളെ ബലാത്സംഗം ചെയ്തു; പ്രതിക്ക് വധശിക്ഷ
backup
July 30 2019 | 20:07 PM
ബെയ്ജിങ്: ആറുപേരെ കൊല്ലുകയും പത്തിലധികം സ്ത്രീകളെയും രണ്ടു പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്യുകയും ചെയ്തയാള്‍ക്ക് ചൈനയില്‍ വധശിക്ഷ നടപ്പാക്കി. 12 വയസുള്ള പെണ്‍കുട്ടിയും ഇയാളുടെ ഇരയായവരില്‍ പെടും. പുഞ്ചിരിക്കുന്ന കൊലയാളി എന്നറിയപ്പെടുന്ന 47കാരനായ സാഹോ സിഹോങിനാണ് വധശിക്ഷ ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."