HOME
DETAILS
MAL
ബ്രൂവറി അപേക്ഷകള്‍ പരിശോധിക്കാന്‍ സമിതി രൂപീകരിച്ചു
backup
October 09 2018 | 16:10 PM
തിരുവനന്തപുരം: ബ്രൂവറി അപേക്ഷകള്‍ പരിശോധിക്കാന്‍ സമിതി രൂപീകരിച്ചു. നാലംഗങ്ങളുള്ള സമിതിയാണ് രൂപീകരിച്ചത്. നികുതി വകുപ്പ് അഡീ.ചീഫ് സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷ. എക്‌സൈസ് കമ്മീഷണര്‍, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍, നികുതി വകുപ്പ് അഡീഷണല്‍ സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."