HOME
DETAILS
MAL
പുസ്തക പാഠശാല സംഘടിപ്പിക്കുന്നു
backup
July 31 2016 | 23:07 PM
കുന്നംകുളം: കോട്ടോല്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കായുള്ള പുസ്തക പാഠശാല സംഘടിപ്പിക്കുന്നു.
നാളെ രാവിലെ 8.30 മുതല്‍ മുഹമ്മദിയ്യ മദ്‌റസയില്‍ നടക്കുന്ന പാഠശാലയില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മുഫദ്ധിഷ് അബൂബക്കര്‍ മുസ്‌ല്യാര്‍ ക്ലാസെടുക്കും.
2016 - 17 അധ്യയന വര്‍ഷത്തെ പുതിയ പാഠപുസ്തകങ്ങള്‍ അധ്യാപകര്‍ക്ക് പരിചിതമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ റെയ്ഞ്ചിലെ മുഴുവന്‍ അധ്യാപകരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. അന്നേ ദിവസം റെയ്ഞ്ചിലെ മുഴുവന്‍ മദ്‌റസകള്‍ക്കും അവധിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."