HOME
DETAILS

ഉത്തരവ് സ്റ്റേ ചെയ്തു; ത്രിപുരയിലെ സി.പി.എം മുഖപത്രം ഇന്ന് വീണ്ടും അച്ചടി തുടങ്ങും

  
backup
October 10, 2018 | 6:44 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%a4%e0%b5%8d

 

അഗര്‍ത്തല: ത്രിപുരയിലെ സി.പി.എം മുഖപത്രമായ ഡെയ്‌ലി ദേശര്‍ കഥയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇന്ന് മുതല്‍ പത്രത്തിന്റെ അച്ചടി പുനരാരംഭിക്കും. പത്രത്തിനെതിരായ നടപടിക്കു പിന്നില്‍ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യസര്‍ക്കാരാണെന്ന് സി.പി.എം ആരോപിച്ചിരുന്നു.
പശ്ചിമ ത്രിപുര ജില്ലാ മജിസ്‌ട്രേട്ടിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ പത്രത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് രജിസ്ട്രാര്‍ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് ഇന്ത്യ നല്‍കിയ കത്തില്‍ അറിയിച്ചിരുന്നത്. ഇതിനെതിരേ പത്രം ഹൈക്കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് അജയ് കുമാര്‍ രസ്‌തോഗിയാണ് അനുകൂല വിധി പ്രസ്താവിച്ചത്. പത്രം ഇന്ന് മുതല്‍ അച്ചടി പുനരാരംഭിക്കുമെന്ന് പത്രത്തിന്റെ മുന്‍ എഡിറ്ററും ദേശര്‍കഥ സൊസൈറ്റി സെക്രട്ടറിയമുമായ ഗൗതം ഗാസ് പറഞ്ഞു. ഈ മാസം ഒന്നിനാണ് അച്ചടി തടഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയിലെ ഹോസ്റ്റലുകളിൽ 'ഫാൻ കൂടുകൾ'; ആത്മഹത്യ തടയാൻ വിചിത്ര നടപടി, ദൃശ്യങ്ങൾ വൈറൽ

National
  •  3 days ago
No Image

റീല്‍സ് ഷൂട്ട് ചെയ്യാന്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി, കുടുങ്ങി; ഹെലികോപ്റ്ററിലെത്തി രക്ഷപ്പെടുത്തി വ്യോമസേന 

National
  •  3 days ago
No Image

‌ജബൽപൂർ ബോട്ടപകടം; മരണസംഖ്യ 13 ആയി; കർശന നടപടിയുമായി സർക്കാർ

National
  •  3 days ago
No Image

വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി; മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയയിൽ മാറ്റം

Kerala
  •  3 days ago
No Image

കുളിക്കുന്നതിനിടെ അപകടം; കുറ്റിപ്പുറത്ത് ക്വാറിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

Kerala
  •  3 days ago
No Image

ബ്രിജ് ഭൂഷൺ ലൈംഗിക പീഡനത്തിനിരയാക്കിയ ആറു പേരിൽ ഒരാൾ ഞാനും; വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

National
  •  3 days ago
No Image

പഞ്ചാബ് സര്‍ക്കാര് രാഷ്ട്രീയമായി വേട്ടയാടുന്നു; രാഷ്ട്രപതിയെ കാണാന്‍ രാഘവ് ഛദ്ദയും കൂട്ടരും 

National
  •  3 days ago
No Image

പുല്‍പ്പള്ളിയില്‍ ചായക്കട കുത്തിത്തുറന്ന് 6080 രൂപ മോഷ്ടിച്ചു; പ്രതിയെ പൊക്കി പൊലിസ് 

Kerala
  •  3 days ago
No Image

നെഞ്ചുവേദന അഭിനയിച്ച് വീണു, മക്കളെക്കൊണ്ട് കള്ളം പറയിച്ചു; വീട്ടമ്മയെ കൊലപ്പെടുത്തിയത് ഭർത്താവ് തന്നെ

National
  •  3 days ago
No Image

സാദിയാത്ത് - ഖലീഫ സിറ്റി യാത്ര ഇനി അതിവേഗത്തിൽ; അബുദബിയിൽ 2.85 ബില്യൺ ദിർഹത്തിന്റെ പുതിയ റോഡ് തുറന്നു

uae
  •  3 days ago