HOME
DETAILS
MAL
കണ്ണനൂരില്‍ സ്വകാര്യബസ് മറിഞ്ഞു 10 പേര്‍ക്ക് പരുക്ക്
backup
July 31 2016 | 23:07 PM
പാലക്കാട്: കണ്ണാടി കണ്ണനൂര്‍ പഴയ റോഡില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു10 പേര്‍ക്ക് പരുക്കേറ്റു. കുത്തനൂര്‍ അജിത് കുമാര്‍, കണ്ണന്നൂര്‍ സ്വദേശിനി ഷൈലജ തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്.
ഞായറാഴ്ചയാണ്അപകടം. പരിക്കേറ്റവരെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."