HOME
DETAILS
MAL
ഗസ്റ്റ് അധ്യാപക ഒഴിവ്;
backup
June 01 2017 | 19:06 PM
ആനക്കര: നയ്യൂര്‍ ജി.ബി.എല്‍.പി സ്‌കൂളില്‍ ദിവസ വേതനത്തില്‍ എല്‍.പി.എസില്‍ രണ്ട് അധ്യാപകരെ നിയമിക്കുന്നു.
താല്‍പര്യമുള്ളവര്‍ ഒന്‍പതിന് രാവിലെ 10ന് കൂടികാഴ്ച്ചക്ക് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."