HOME
DETAILS

മുഹമ്മദലി ശിഹാബ് തങ്ങള്‍ സര്‍വമത സാഹോദര്യത്തിനായി ജീവിതം സമര്‍പ്പിച്ച നേതാവ്: കെ.കെ.എന്‍ കുറുപ്പ്

  
backup
August 03 2019 | 20:08 PM

%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%b2%e0%b4%bf-%e0%b4%b6%e0%b4%bf%e0%b4%b9%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d-3

 


ചെര്‍ക്കള(കാസര്‍കോട്): സര്‍വമത സാഹോദര്യത്തിനും ജനകീയമായ പുരോഗതിക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.കെ.കെ.എന്‍. കുറുപ്പ് . മുഹമ്മദലി ശിഹാബ് തങ്ങളുടെ പത്താമത് വിയോഗ വാര്‍ഷികത്തില്‍ ചെങ്കളയിലെ ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിഹാബ് തങ്ങളുടെ സ്മരണകള്‍ എന്നും നിലനിര്‍ത്താന്‍ സ്ഥാപനം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തണമെന്നും ഇതു സമൂഹത്തിന് നല്ലപാഠങ്ങള്‍ പകര്‍ന്നു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മത സാഹോദര്യത്തിന്റെയും മാനവ ഐക്യത്തിന്റെയും നല്ല പാഠങ്ങള്‍ സമൂഹത്തിനു മുന്നില്‍ സ്വന്തം ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ മുഹമ്മദലി ശിഹാബ് തങ്ങള്‍ രാജ്യത്തെ അത്ഭുത വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു. തങ്ങളുടെ ഓര്‍മകള്‍ എന്നും സ്മരിക്കപ്പെടണമെന്നും ഡോ.കെ.കെ.എന്‍. കുറുപ്പ് പറഞ്ഞു.
ചടങ്ങ് പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ചെങ്കളം അബ്ദുല്ല ഫൈസി അധ്യക്ഷനായി. സിദ്ധീഖ് നദ്‌വി ചേരൂര്‍, പ്രൊഫ. ഇ. ഇസ്മായില്‍, മോയിന്‍ ഹുദവി മലയമ്മ,എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  22 days ago
No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  22 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  22 days ago
No Image

അര്‍ജന്റീനാ ടീമും മെസ്സിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

Kerala
  •  22 days ago
No Image

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

International
  •  22 days ago
No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  22 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  22 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  22 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  22 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  22 days ago