HOME
DETAILS

നീലഗിരിയില്‍ സ്മാര്‍ട് കാര്‍ഡുകള്‍ വിതരണം ചെയ്തു

  
backup
June 01 2017 | 21:06 PM

%e0%b4%a8%e0%b5%80%e0%b4%b2%e0%b4%97%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d-%e0%b4%95



ഗൂഡല്ലൂര്‍: തിമഴ്‌നാട്ടില്‍ റേഷന്‍ കാര്‍ഡ് വിതരണം ആരംഭിച്ചു. ഇത്തവണ മുതല്‍ തമിഴ്‌നാട്ടില്‍ സ്മാര്‍ട് കാര്‍ഡുകളാണ് റേഷന്‍ കടകളില്‍ ഉപയോഗിക്കുന്നത്. നീലഗിരിയിലെ മുഴുവന്‍ താലൂക്കുകളിലും കാര്‍ഡ് വിതരണം നടന്നു. ഊട്ടി, കുന്നൂര്‍, കുന്താ, കോത്തഗിരി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലായി ഇതുവരെ 63000 റേഷന്‍ സ്മാര്‍ട്ട് കാര്‍ഡുകളുടെ വിതരണം നടന്നു. ജില്ലയില്‍ 404 റേഷന്‍ കടകളിലായി ആകെ 200823റേഷന്‍ കാര്‍ഡുകളാണുള്ളത്. ഘട്ടംഘട്ടമായുള്ള വിതരണം വരുന്ന ആഴ്ചകളില്‍ പൂര്‍ണതയിലെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  5 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago