HOME
DETAILS
MAL
കഞ്ചാവ് പൊതികളുമായി പിടിയില്‍
backup
August 01 2016 | 01:08 AM
തലശ്ശേരി: മാക്കൂട്ടത്ത് വാഹനത്തില്‍ കഞ്ചാവ് പൊതികളുമായെത്തിയ യുവാവിനെ പൊലിസ് പിടികൂടി. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ തലശ്ശേരി പൊലിസാണ് യുവാവിനെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."