HOME
DETAILS
MAL
സമസ്ത ശരീഅത്ത് ഡേ: ഒപ്പിട്ട ഹരജികള്‍ സ്വീകരിക്കുന്ന സ്ഥലങ്ങള്‍
backup
October 11 2018 | 15:10 PM
കോഴിക്കോട്: സമസ്ത ശരീഅത്ത് സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് പള്ളികളില്‍ നിന്നും ശേഖരിക്കുന്ന ഒപ്പിട്ട ഹരജികള്‍ മുതലക്കുളം മൈതാനിയിലെ സമ്മേളന നഗരിക്കു പുറമേ താഴെ പറയുന്ന കേന്ദ്രങ്ങളിലും സ്വീകരിക്കുന്നതാണ്.
ഈ മാസം 20 നകം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കേണ്ടതാണ്.
- കാസര്‍കാഡ്-എസ്.കെ.ജെ.എം.സി.സി ജില്ലാ കാര്യാലയം, താജ് ഹോട്ടല്‍,പുതിയസ്റ്റാന്റ്
- കണ്ണൂര്‍- ഇസ്ലാമിക് സെന്റര്‍
- വയനാട്- കല്‍പറ്റ സമസ്ത ജില്ലാ കാര്യാലയം
- കോഴിക്കോട്- - ഇസ്ലാമിക് സെന്റര്‍
- മലപ്പുറം- സുന്നി മഹല്‍
- പാലക്കാട്-ചെര്‍പ്പുളശ്ശേരി സമസ്ത ജില്ലാ കാര്യാലയം
- തൃശൂര്‍- എം.ഐ.സി മസ്ജിദ്
- എറണാകുളം-കളമശേരി മര്‍ക്കസ്
- ആലപ്പുഴ- ഇസ്ലാമിക് സെന്റര്‍, വളഞ്ഞവഴി
- കോട്ടയം,പത്തനംതിട്ട- സുപ്രഭാതം ജില്ലാ ബ്യൂറോ കോട്ടയം
- ഇടുക്കി- സമസ്ത ജില്ലാ കാര്യാലയം, തൊടുപുഴ
- കൊല്ലം- ഇര്‍ഷാദിയ ഓര്‍ഫനേജ്, കൊല്ലൂര്‍വിള
- തിരുവനന്തപുരം- സമസ്ത ജൂബിലി ബില്‍ഡിഗ്, തമ്പാനൂര്‍
- നീലഗിരി-ടൗണ്‍ മദ്‌റസ,ഗൂഡല്ലൂര്‍
- കൊടക്-മുസ്ലിം ഓര്‍ഫനേജ്, സിദ്ദാപൂര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."