HOME
DETAILS
MAL
ഹരിയാനയില്‍ ഭൂചനം; പ്രകമ്പനം ഡല്‍ഹിയിലും
backup
June 02 2017 | 05:06 AM
ന്യൂഡല്‍ഹി: ഹരിയാനയില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ അഞ്ച് രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലുമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."