HOME
DETAILS
MAL
ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; തലസ്ഥാനത്ത് ഡീസലിന് 80 കടന്നു
backup
October 12 2018 | 05:10 AM
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. ഡീസലിന് ഏറ്റവും കൂടിയ വില തിരുവനന്തപുരത്താണ്. 80.25 രൂപയാണ് ഡീസലിന് തലസ്ഥാനത്ത് വില. പെട്രോളിനാവട്ടെ 85.93 രൂപയും.
കോഴിക്കോട്: പെട്രോള്‍- 84.71 രൂപ
ഡീസല്‍- 79.01
കൊച്ചി: പെട്രോള്‍ - 84.50
ഡീസല്‍ - 78.91
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."