HOME
DETAILS
MAL
മുത്വലാഖ്: സമസ്തയുടെ കേസ് 19ലേക്ക് മാറ്റി
backup
August 07 2019 | 18:08 PM
കോഴിക്കോട്: മുത്വലാഖ് ആക്ട് - 2019 ചോദ്യം ചെയ്തുകൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഓഗസ്റ്റ് 19ലേക്ക് മാറ്റി. നേരത്തെ ഓഗസ്റ്റ് ഒന്‍പതിലേക്കായിരുന്നു പരിഗണിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."