HOME
DETAILS
MAL
കേന്ദ്ര മന്ത്രി മേനകാ ഗാന്ധി ആശുപത്രിയില്‍
backup
June 03 2017 | 00:06 AM
ലഖ്‌നൗ: കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയെ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ആശുത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിദഗ്ധ ചികിത്സക്കായി മന്ത്രിയെ ഡല്‍ഹിയില്‍ എത്തിച്ചേക്കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."