HOME
DETAILS
MAL
കണ്ണൂര്‍ കണിച്ചാര്‍ ടൗണില്‍ അതിശക്ത കാറ്റ്; സ്‌കൂള്‍ കെട്ടിടം തകര്‍ന്നു, വ്യാപക കൃഷിനാശം
backup
August 08 2019 | 04:08 AM
കണ്ണൂര്‍: മലയോര പ്രദേശമായ കണ്ണൂരിലെ കണിച്ചാറില്‍ അതിശക്തമായ കാറ്റ് അടിച്ചുവീശി അപകടം. സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ഡോ.പൽപ്പു മെമ്മോറിയൽ യുപി സ്കൂളിന്റെ മേൽക്കൂരയാണ് കാറ്റിൽ തകർന്നത്.
പ്രദേശത്ത് വ്യാപക കൃഷിനാശവുമുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2019/08/WhatsApp-Video-2019-08-08-at-9.16.59-AM.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."