HOME
DETAILS
MAL
രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
backup
August 08 2019 | 08:08 AM
മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ) ബഹ്റൈന്‍ ചാപ്റ്ററും ക്യൂബ് ഇന്റര്‍നാഷണല്‍ കമ്പനിയിലെ ജീവനക്കാരും ചേര്‍ന്ന് വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12.30 വരെ
കിങ്ങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 33015579, 39125828 , 39842451 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."