HOME
DETAILS
MAL
ഏരിയാ കണ്‍വന്‍ഷന്‍ ഇന്ന്
backup
August 01 2016 | 19:08 PM
തൊടുപുഴ: ഓട്ടോ-ടാക്‌സി വര്‍ക്കേഴ്‌സ് യൂനിയന്‍(സി.ഐ.ടി.യു) തൊടുപുഴ ഏരിയാ കണ്‍വന്‍ഷന്‍ ഇന്ന് രണ്ടിന് ചേരും. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആര്‍ സോമന്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ ഏരിയാ പ്രസിഡന്റ് ആര്‍ പ്രശോഭ് അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."