HOME
DETAILS

ദേശീയ അവാര്‍ഡിന് അപേക്ഷിക്കാം

  
backup
August 01 2016 | 19:08 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf



കോട്ടയം: ശാരീരിക വൈകല്യമുളളവരുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുളള ദേശീയ അവാര്‍ഡിന് 2016 ലേക്ക് അപേക്ഷ ക്ഷണിച്ചു.
മികച്ച വികലാംഗ ജീവനക്കാര്‍സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വികലാംഗര്‍ക്ക് നിയമനം നല്‍കിയിട്ടുളള മികച്ച തൊഴില്‍ ദായകര്‍പ്ലെയ്‌സ്‌മെന്റ് ഓഫീസര്‍ഏജന്‍സി, വികലാംഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍സ്ഥാപനങ്ങള്‍, റോള്‍ മോഡല്‍, വികലാംഗരുടെ ഉന്നമനത്തിനായി നൂതന സാങ്കേതിക വിദ്യ കണ്ടുപിടിച്ചവര്‍, വികലാംഗര്‍ക്ക് തടസ്സമില്ലാതെ ചുറ്റുപാട് സൃഷ്ടിക്കുന്നതിന് മികച്ച പ്രകടനം നടത്തുന്നവര്‍, പുനരധിവാസ പ്രവര്‍ത്തനം നടത്തുന്ന ഏറ്റവും മികച്ച ജില്ല, നാഷണ്‍ ഹാന്‍ഡിക്യാപ്ഡ് ഫിനാന്‍സ് ആന്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ മികച്ച ചാനലൈസിംഗ് ഏജന്‍സി, സൃഷ്ടിപരമായ കഴിവ് തെളിയിച്ച വികലാംഗരായ വൃക്തികള്‍, സൃഷ്ടിപരമായ കഴിവ് തെളിയിച്ച വികലാംഗരായ കുട്ടികള്‍, മികച്ച ബ്രയിലി പ്രസ്സ്, മികച്ച  ഉപയോഗപ്രദമായ വെബ്‌സൈറ്റ്, വികലാംഗരെ ശാക്തീകരിക്കുന്നതിന് വിജയംവരിച്ച സംസ്ഥാനം, മികച്ച വികലാംഗ കായികതാരം എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡു നല്‍കുന്നത്.
 മികച്ച വികലാംഗ ജീവനക്കാരുടെ വിഭാഗത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന അന്ധര്‍, ബധിരര്‍, അസ്ഥി സംബന്ധമായ  വൈകല്യമുളളവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, കുഷ്ഠ രോഗ വിമുക്തര്‍ എന്നീ വിഭാഗങ്ങളിലുളളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍പൊതുമേഖലസ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ ദായകരുടെ വിഭാഗത്തില്‍ അപേക്ഷിക്കാം.
പ്രസ്തുത സ്ഥാപനങ്ങളില്‍ രണ്ടു ശതമാനമോ അതില്‍ കൂടുതലോ വികലാംഗ ജീവനക്കാര്‍ ഉണ്ടെങ്കില്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ.
മുന്‍പ് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുളളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷഫോറം അതത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും വകുപ്പിന്റെ വെബ്‌സൈറ്റായ ംംം.ംെറസലൃമഹമ.ഴീ്.ശി ലും ലഭ്യമാണ്.
വികലാംഗ ജീവനക്കാര്‍ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് വലിപ്പമുളള രണ്ട് ഫോട്ടോകള്‍ (വ്യക്തിഗത അവാര്‍ഡുകള്‍ക്ക് മാത്രം), കൈവരിച്ച നേട്ടങ്ങളെ വിവരിക്കുന്ന പ്രകാരം സഹായകരമായ രേഖകള്‍ (ബയോഡേറ്റായോടൊപ്പം സമര്‍പ്പിക്കണം), ഒരു പേജില്‍ കുറയാത്ത ഡ്രാഫ്റ്റ് സൈറ്റേഷന്‍, വികലാംഗ തിരിച്ചറിയാല്‍ കാര്‍ഡ് എന്നിവ സമര്‍പ്പിക്കണം. ഇംഗ്ലീഷില്‍ പൂരിപ്പിച്ച അപേക്ഷയും വിശദവിവരങ്ങളും ഏഴിനകം അതത് ജില്ലാ സാമൂഹ്യനീതി ഓഫിസുകളില്‍ ലഭിക്കണം.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  41 minutes ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago